Five best innings of Yuvraj Singh's career
യുവരാജ് പാഡഴിക്കുമ്പോള്‍ ചര്‍ച്ചയാവുന്നത് അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ ഏതൊക്കെയായിരുന്നു എന്നാണ്. നിരവധി ഇന്നിംഗ്‌സുകള്‍ അവിസ്മരണീയമാക്കിയിട്ടുണ്ട് യുവരാജ്. അതില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളാണ് അധികവും. അത്തരം അഞ്ച് ഇന്നിംഗ്‌സുകള്‍ ഇവയാണ്.